Saturday, July 31, 2010
ശില്പങ്ങള്‍
ഞങ്ങടെ നാട്ടില്‍ ഒരു വെളിച്ചപ്പാട് ഉണ്ടായിരുന്നു.മാംസം തീരയില്ലാത്ത, നീണ്ട മൂക്കുള്ള , കുഴിഞ്ഞ കണ്ണുള്ള ഒരു സുന്ദരന്‍ വെളിച്ചപ്പാട്..ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നു കെടുതികള്‍ ഉഴിഞ്ഞു ,രോഗശാന്തി വരുത്തി , അനുഗ്രഹം നല്‍കി പോകുന്ന വെളിച്ചപ്പാട്....എന്റെ അന്ടിബൈഒടിക് ആയിരുന്നു ആ മനുഷ്യന്ടെ നേര് .
Friday, July 30, 2010
Subscribe to:
Posts (Atom)