Saturday, October 9, 2010

Wood Carvings





It was my Dream to buy a Diwan Coat to My New home.If there is nice Designs We have to pay much more money.So I got a Deal with the seller.He agreed to give me the frame and I can Design it .I finished it and gave back to him.Now I am Excited to see my Dream coming real.

Thursday, August 5, 2010

Saturday, July 31, 2010

ശില്പങ്ങള്‍


ഞങ്ങടെ നാട്ടില്‍ ഒരു വെളിച്ചപ്പാട് ഉണ്ടായിരുന്നു.മാംസം തീരയില്ലാത്ത, നീണ്ട മൂക്കുള്ള , കുഴിഞ്ഞ കണ്ണുള്ള ഒരു സുന്ദരന്‍ വെളിച്ചപ്പാട്..ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നു കെടുതികള്‍ ഉഴിഞ്ഞു ,രോഗശാന്തി വരുത്തി , അനുഗ്രഹം നല്‍കി പോകുന്ന വെളിച്ചപ്പാട്....എന്റെ അന്ടിബൈഒടിക് ആയിരുന്നു ആ മനുഷ്യന്ടെ നേര് .

ലൈഫ്

ജീവിതം ശക്തമാണ് ...ചിലപ്പോള്‍ ..

Once in a traffic

Banglow

Alone...

Friday, June 18, 2010

Wednesday, April 15, 2009